Latest News ഇരുമ്പയം കൺവൻഷൻ ആരംഭിച്ചു December 5, 2025December 5, 2025 cchintha പാസ്റ്റർ സി.പി.മാത്യു നേതൃത്വം നൽകുന്ന ഇരുമ്പയം കൺവൻഷൻ കുഴിക്കാട്ടിൽ ഗ്രൗണ്ടിൽ ആരംഭിച്ചു. പാസ്റ്റർമാരായ സണ്ണി താഴാംപള്ളം, രാജു മേത്ര, സുനിൽ ചാക്കോ, കെ . എസ് ഏബ്രഹാം, ഡോ. ഷിബു കെ മാത്യു, ഗിരിജ സാം എന്നിവരാണ് പ്രസംഗകർ. ഞായറാഴ്ച കൺവൻഷൻ സമാപിക്കും.