കേരള സ്കൂൾ കായികമേള 2025 ജൂഡോ ചാമ്പ്യൻഷിപ്പ് 48 കിലോഗ്രാം വിഭാഗത്തിൽ വെള്ളിമെഡൽ നേടിയ മരിയ ജെസ്‌ന. സൺഡേസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയും ചർച്ച ഓഫ് ഗോഡ് വാളയാർസഭാംഗവുമായ മരിയ സെബാസ്റ്റ്യൻ ജെസ്‌ലിൻ ദമ്പതികളുടെ മൂത്ത മകളും കഞ്ചിക്കോട് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയും ആണ് .




