ചെങ്ങന്നൂർ – ആലക്കോട്ടും അങ്കമാലിയിലും ഫാമിലി സെമിനാർ ; റവ. സണ്ണി താഴാം പള്ളം പ്രസംഗിക്കും

ക്രൈസ്തവ ചിന്തയും ബെഥെസ്ദ മിനിസ്ട്രിയും ചേർന്ന് ഒരുക്കുന്ന ഫാമിലി സെമിനാറിൽ റവ. സണ്ണി താഴാംപള്ളം പ്രസംഗിക്കും.

നവംബർ 25-ന് രാവിലെ ചെങ്ങന്നൂർ – ആലക്കോട്ടും ഡിസംബർ 7-ന് വൈകിട്ട് അങ്കമാലിയിലുമാണ് സെമിനാറുകൾ നടക്കുന്നത്. ശിഥിലമായിക്കൊണ്ടിരിക്കുന്ന കുടുംബ ബന്ധങ്ങളെ എങ്ങനെ ദൈവോത്മുഖമാക്കി മാറ്റാം എന്നതിനെ കുറിച്ചുള്ള ക്ലാസായിരിക്കും നടക്കുക.

കൂടുതൽ വിവരങ്ങൾക്ക്:

പാസ്റ്റർ ഷൈജു തങ്കച്ചൻ (ആലക്കോട്) +91 96561 92249.
പാസ്റ്റർ ജോജി ജോൺ (അങ്കമാലി) +91 99460 89265.
കെ.എൻ റസ്സൽ : +91 96055 71642.