യുപിഎഫ്, യുഎഇയുടെ ‘വർഷിപ് നൈറ്റ്’ 8ന് തിങ്കളാഴ്ച ഷാർജയിൽ

ഷാർജ: യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ് യുഎഇയുടെ ആഭിമുഖ്യത്തിൽ ഡോ. ബ്ലെസൻ മേമന നയിക്കുന്ന വർഷിപ് നൈറ്റ് ‘ആത്മനിറവ് 2025’ സെപ്റ്റംബർ 8 തിങ്കളാഴ്ച നടക്കും.

രാത്രി 07:30 മുതൽ 10:30 വരെ ഷാർജ വർഷിപ് സെൻ്റർ മെയിൻ ഹാളിൽ നടക്കുന്ന യോഗത്തിൽ യു പി എഫ് ക്വയറും പങ്ക് ചേരും.യു പി എഫ് എക്സിക്യുട്ടീവ് കമ്മറ്റി നേതൃത്വം നൽകും.

പാസ്റ്റർ ജോൺ വർഗീസ്, ബ്ലസ്സൻ ഡാനിയൽ, ബെന്നി ഏബ്രഹാം

കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ ജോൺ വർഗീസ് (പ്രസിഡൻ്റ്) 0501892016.
ബ്ലെസൻ ദാനിയേൽ (സെക്രട്ടറി) 0559464322.
ബെന്നി എബ്രഹാം (ട്രഷറാർ) 0501168645

വാർത്ത: റോബിൻ കീച്ചേരി
(മീഡിയ കോർഡിനേറ്റർ)