പാസ്റ്റർ എം.കെ. ബേബി നിത്യതയിൽ; സംസ്കാരം വെള്ളിയാഴ്ച

ഐ പി സി കോതമംഗലം സെൻ്ററിലെ മുത്തംകുഴി സഭാ ശുശ്രൂഷകൻ പാസ്റ്റർ എം കെ ബേബി(80) മുകളേൽ ഹൗസ് (ചീക്കപ്പാറയിൽ) കർത്താവിൽ നിദ്രപ്രാപിച്ചു.

സംസ്ക്കാരം 29/8/2025 വെള്ളി 10 മണിക്ക് ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് 2 pm ന് കുറുമറ്റം ഐ പി സി സെമിത്തേരിയിൽ.

ചുണ്ടക്കുഴി, ചൊവ്വന്നൂർ കുന്നംകുളം ,പനംകുറ്റി, വള്ളിയോട്, പത്താംമൈൽ ,കബ്ലികണ്ടം, തിരുവല്ലാമല, എന്നീ സഭകളിൽ ശുശ്രൂഷിച്ചു.

ഭാര്യ: കീരംപാറ വലിയതോട്ടത്തിൽ സാറാമ്മ.
മക്കൾ: സുനില ബാബു, പാസ്റ്റർ സാബു M ബേബി (പിറവം),സുജ ജോജി.
മരുമക്കൾ: പാസ്റ്റർ ബാബു NS (ഉത്തർപ്രദേശ്), ഷിൻസി സാബു, പാസ്റ്റർ ജോജി NM (വാരപ്പെട്ടി).

വാർത്ത: സുവി. തോമസ് ജോർജ് പാലക്കാട്