കുമ്പനാട് ചിറ്റേഴത്ത് ഗ്രേസി സൈമൺ അറ്റ്ലാൻ്റയിൽ വച്ച് നിത്യതയിലേക്ക് ചേർക്കപ്പെട്ടു

കുമ്പനാട് ചിറ്റേഴത്ത് പരേതനായ ജോസഫ് സൈമൺ ന്റെ ഇളയ മകൾ ഗ്രേസി സൈമൺ ഇന്ന് രാവിലെ (ഇൻഡ്യൻ സമയം 7.30) അമേരിക്കയിൽ അറ്റ്ലാൻ്റയിൽ വെച്ച് താൻ പ്രിയം വെച്ച കർതൃ സന്നിധിയിൽ ചേർക്കപ്പെട്ട വിവരം ദുഃഖത്തോടെ അറിയിക്കുന്നു.

ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി മുൻ ഡീൻ ഡോ. തോംസൺ കെ. മാത്യു സംസാരിക്കുന്നു