ക്രൂശിലെ 7 മൊഴികൾ: ഇന്നുമുതൽ പുൽപ്പള്ളി ഏ.ജി യിൽ കൊടിത്തോട്ടം നയിക്കുന്ന ക്ലാസുകൾ

അസംബ്ലീസ് ഓഫ് ഗോഡ് പുൽപ്പള്ളി ചർച്ചിന്റെ നേതൃത്വത്തിൽ ഇന്നുമുതൽ വൈകുന്നേരം 6.30 മുതൽ 9 മണി വരെ നടവയൽ ടൗണിൽ വച്ച് ബൈബിൾ കൺവെൻഷനും സംഗീത വിരുന്നും നടക്കുന്നു.

പാസ്റ്റർ അനിൽ കൊടിത്തോട്ടം ക്ലാസുകൾ നയിക്കുന്നു. പോൾസൺ കണ്ണൂരും , ടീമും ഗാനശുശ്രൂഷ നിർവഹിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക് അനീഷ് എം.ഐപ്പ്
9446838496