ദി പെന്തെക്കൊസ്ത് മിഷൻ ജാലഹള്ളി സഭാശുശ്രൂഷകൻ എൽഡർ ആരോൺ ദേവദൂരൈ നിത്യതയിൽ

ബാംഗളൂർ: ദി പെന്തെക്കൊസ്ത് മിഷൻ ജാലഹള്ളി (ഗോകുല) സഭാശുശ്രൂഷകൻ എൽഡർ ആരോൺ ദേവദൂരൈ (44) ഏപ്രിൽ 2 ന് രാത്രി നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്‌കാരം ഏപ്രിൽ 4 വെള്ളിയാഴ്ച രാവിലെ 8 ന് ബെംഗളൂരു ഗധലഹള്ളി സെൻ്റർ ഫെയ്ത്‌ത്‌ ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം ഹെഗ്ഡെ നഗർ ക്രിസ്ത്യൻ സെമിത്തേരിയിൽ. കഴിഞ്ഞ 20 വർഷം വിവിധയിടങ്ങളിൽ സഭയുടെ ശുശ്രൂഷകനായിരുന്നു

*ഐ. പി. സി പിളരുമോ ?*