കൊട്ടാരക്കര :തൃക്കണ്ണമംഗൽ ഈയംകുന്ന് ബഥേൽ ഭവനത്തിൽ പരേതനായ തോമസിന്റെ ഭാര്യ മേരിക്കുട്ടി തോമസ് (81)നിത്യതയിൽ ചേർന്നു.
സഭാപ്രവർത്തനത്തിന് സ്വന്തം വസ്തു ദാനം നൽകിയും മറ്റ് വിവിധ നിലകളിലും സുവിശേഷീകരണത്തിന് സംഭാവനകൾ നൽകിയിട്ടുണ്ട്.
സംസ്ക്കാരം ഇന്ന് തൃക്കണ്ണമംഗൽ ഈസ്റ്റ് ശാരോൺ ചർച്ചിലെ ശുശ്രൂഷയ്ക്ക് ശേഷം 1 മണിക്ക് സഭാസെമിത്തേരിയിൽ
മക്കൾ : സൂസമ്മ, ഡെയ്സി, ജയ്സി.
മരുമക്കൾ :ആനന്ദൻ, ജെയിംസ് കവിയൂർ, സുനിൽ.വാർത്ത :പാസ്റ്റർ. എബ്രഹാം കോശി




