പാലക്കാട് റീമ ബൈബിൾ സെമിനാരി ഗ്രാഡ്വേഷൻ നടന്നു

ഗ്രെയ്റ്റർ നോയിഡ ഹാർവെസ്റ്റ് മിഷൻ ഡയറക്ടർ റവ. ബാബു ജോൺ ആശംസ അറിയിക്കുന്നു

പാലക്കാട് ജില്ലയിൽ നല്ലൂർ – കോഴിപ്പാറയിൽ പ്രശസ്തമായ രീതിയിൽ പ്രവർത്തിച്ചു വരുന്ന റീമ ബൈബിൾ സെമിനാരിയുടെ ബിരുദദാന സമ്മേളനം അനുഗ്രഹകരമായി സമാപിച്ചു.

ഡോ. ഓമന റസ്സൽ പഠനം പൂർത്തിയാക്കിയർക്ക് പുസ്തകങ്ങൾ നൽകുന്നു

മിസ്പ ചെയർമാൻ ഡോ. റോയി ചെറിയാൻ ബിരുദദാന സമ്മേളനത്തിന് നേതൃത്വം നൽകി. 18-ാമത് ഗ്രാഡ്വേഷൻ സർവ്വീസാണ് ഇന്നലെ നടന്നത്.

ഏ.ജി മലബാർ ഡിസ്ട്രിക്ട് ട്രഷറാർ പാസ്റ്റർ അനീഷ് എം ഐപ്പ് ആശംസ അറിയിക്കുന്നു

33 പേർ ഗ്രാഡ്വേറ്റ് ചെയ്തു. പാസ്റ്റർമാരായ ബാബു ജോൺ, അനീഷ് എം ഐപ്പ്, ജെ. ഷെൽട്ടൺ, വസന്ത് സത്യനാഥ്, ജോൺ ദുരൈ എന്നി വർ ആശംസാസന്ദേശം നൽകി. 18 സ്റ്റേറ്റുകളിൽ നിന്നായി 95 കുട്ടികൾ ഇവിടെ വചനം പഠിക്കുന്നു.

മുഖ്യപ്രഭാഷണം : എ.റ്റി.എ സെക്രട്ടറി റവ. ഷൈജു തോമസ്

70 -ലധികം സഭകളും മിസ് പയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു.
ജൂൺ 3 ന് അടുത്ത വർഷത്തെ ക്ലാസുകൾ ആരംഭിക്കും.

ഈ വര്‍ഷം ഗ്രേഡ്വേറ്റ് ചെയ്ത കുട്ടികൾ
*ഐ. പി. സി പിളരുമോ ?*