ഇലന്തൂർ മേലേക്കാലിൽ മറിയാമ്മ മാത്യു നിത്യതയിൽ സംസ്കാരം തിങ്കളാഴ്ച

ബാംഗ്ലൂർ : ബാംഗ്ലൂർ ജാലഹള്ളി ഷാരോൺ അസ്സംബ്ലീസ് ഓഫ് ഗോഡ് സഭാംഗം ഇലന്തൂർ മേലേക്കാലയിൽ പരേതനായ തോമസ് മാതുവിന്റെ സഹധർമ്മിണി മറിയാമ്മ മാത്യു (84) വ്യാഴാഴ്ച രാവിലെ 3:15 ന് ബാഗലൂർ മാറനഹള്ളിയിൽ സ്വവസതിയിൽ വച്ച് നിത്യതയിലേക്ക് ചേർക്കപ്പെട്ടു. ഫ്യൂണറൽ സർവീസ് തിങ്കളാഴ്ച.രാവിലെ 7:30 മണിക്ക് ഭൗതികശരീരം ഭവനത്തിൽ കൊണ്ടുവരും.

10 മണിക്ക് ജാലഹള്ളി എം ഈ എസ് റോഡ് ഷാരോൺ ഏജി സഭയിൽ ആരംഭിക്കുന്ന ശുശ്രൂഷയെ തുടർന്ന് എം.എസ് പാളയ ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

മക്കൾ. വത്സമ്മ രാജൻ, പരേതനായ ജയിംസ് പരേതയായ സാലി, ലിസി റോയ് , റയ്ച്ചൽ ജോർജ്
മരുമക്കൾ, രാജൻ പി ജോസഫ്, റോയ്, ജോർജ് (late )

കൂടുതൽ വിവരങ്ങൾക്ക്
Saji Nilambur 9449711840

*ഐ. പി. സി പിളരുമോ ?*