ഐ പി സി തലയോലപ്പറമ്പ് സെൻ്ററിന് പുതിയ ഭരണസമതി

തലയോലപ്പറമ്പ്: ഐപിസി തലയോലപ്പറമ്പ് സെൻ്റർ 2025-2026 വർഷത്തെ പുതിയ ഭരണസമിതിയെ സെൻ്റർ പാസ്റ്റർ കെ.കെ ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ തെരഞ്ഞെടുത്തു.

പാസ്റ്റർ കെ.കെ ബാബു (പ്രസിഡന്റ്), പാസ്റ്റർ ബിജു കെ.കെ. (വൈസ് പ്രസിഡന്റ് ), പാസ്റ്റർ സിജു ഐസക്ക് (സെക്രട്ടറി), പാസ്റ്റർ ഷൈജു തോമസ് (ജോയിൻ സെക്രട്ടറി), ഷാജു സി.ബി. (ട്രഷറാർ) സുവി. ജോബ് സി.എം. (പബ്ലിസിറ്റി കൺവീനർ) എന്നിവരെയും കമ്മറ്റി അംഗങ്ങളായി റോബിൻ ജോൺ, സുനിൽ വിനീത് എന്നിവരെയും തെരഞ്ഞെടുത്തു.

വാർത്ത: സുവി. ജോബ് സി.എം

*ഐ. പി. സി പിളരുമോ ?*