മേഴ്സി ജോൺ പനച്ചി ക്രൈസ്തവചിന്ത പത്തനംതിട്ട കോ-ഓർഡിനേറ്റർ

ജിജി ചാക്കോ തേക്ക്തോട്, അനിയൻ കുഞ്ഞ് ചേടിയത്ത് എന്നിവരോടൊപ്പം ക്രൈസ്തവചിന്തയുടെ പത്തനംതിട്ട കോ – ഓർഡിനേറ്ററായി മേഴ്സി ജോൺ പനച്ചി പ്രവർത്തിക്കുന്നതാണ്.

റാന്നി ലൈറ്റ് ഓഫ് ലൈഫ് മിനിസ്ട്രീസ് ഡയറക്ടർ പാ. ജോൺ പനച്ചിയുടെ ഭാര്യയാണ് മേഴ്സി ജോൺ.

യുവജനങ്ങളുടെയും കുട്ടികളുടെയും ഇടയിലുള്ള പ്രവർത്തനം, കൗൺസിലിംഗ്, സാമൂഹിക പ്രവർത്തനങ്ങൾ എന്നിവ നടത്തിവരുന്നു. റാന്നി പഴവങ്ങാടി എ ജി സഭാംഗമാണ്.

മക്കൾ: ഫേബ ജോൺ കുടുംബം (ബാംഗ്ളൂർ)
ഫെമി ജോൺ കുടുംബം (USA)

ഫോൺ:97447 11420

*ഐ. പി. സി പിളരുമോ ?*