അകമ്പടി വീട്ടിൽ ശോശാമ്മ തോമസ് നിത്യതയിൽ പ്രവേശിച്ചു

അകമ്പടി വീട്ടിൽ ശോശാമ്മ തോമസ് നിത്യതയിൽ പ്രവേശിച്ചു=====ഇടുക്കി:കൂട്ടിക്കൽ നാരകം പുഴ അകമ്പടിയിൽ തോമസിൻെറ (പാപ്പച്ചി) ഭാര്യ ശോശാമ്മ തോമസ് (60) നിത്യതയിൽ പ്രവേശിച്ചു.

നാരകം പുഴ ചർച്ച് ഓഫ് ഗോഡ് സഭാഗംമാണ്.കറുകച്ചാൽ ചവണിക്കാണ്ണിൽ കുടുംബാഗംവും ക്രൈസ്തവചിന്ത ജനറൽ കറസ്പോണ്ടൻ്റ് സാബു തൊട്ടിപ്പറമ്പിലിൻെറ ഭാര്യാ പിതാവിൻെറ സഹോദരിയുമാണ് പരേത.

ശവസംസ്ക്കാരം നാളെ 9-30,ന് വെമ്പ്ളിയിലെ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ .

സഭാശുശ്രൂക്ഷകൻ പാ:ബിനു തോമസിൻെറ അദ്ധ്യക്ഷതയിൽ കൂടുന്ന സംസ്ക്കാര ശുശ്രൂഷകൾക്ക് മുണ്ടക്കയം ഡിസ്ട്രിക്റ്റ് പാസ്റ്റർ റെജിമോൻ നേതൃത്വം നൽകും.

മക്കൾ:ബ്ലെസ്സൻ,ബ്ലെസ്സി.
മരുമകൻ:സൈലാസ്.