വയനാട് ഗോസ്‌പെൽ ഫെസ്റ്റ് -2025

2025 ജനുവരി 31, ഫെബ്രുവരി 1 തീയതികളിൽ, പനമരം ബ്യൂലാ മിനിസ്ട്രീസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ പനമരം ടൗണിൽ വച്ച് ബൈബിൾ കൺവെൻഷനും സംഗീതവിരുന്നും നടത്തപ്പെടുന്നു,

അനുഗ്രഹീതരായ ദൈവദാസന്മാർ വചനം പ്രസംഗിക്കുന്നു.പാസ്റ്റർ ഫെയ്ത്ത് ബ്ലസ്സൻ, പാസ്റ്റർ ഷിബിൻ ശാമുവൽ എന്നിവരാണ് പ്രസംഗകർ.പോൾസൺ കണ്ണൂർ, സോജൻ മീനങ്ങാടി, Pr.ശരത്കുമാർ, സണ്ണി നിലമ്പൂർ, തുടങ്ങിയവർ സംഗീത ശുശ്രുഷക്ക് നേതൃത്വം കൊടുക്കുന്നു.

ഈ മീറ്റിങ്ങിലേക്ക് ഏവരെയും ഹാർദ്ദവമായി ക്ഷണിക്കുന്നു.കൂടുതൽ വിവരങ്ങൾക്ക് :Pr. Sasipaul. 9744223615.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും