ഇവാ. മോൻസി പി. മാമ്മന് വാഹനാപകടത്തിൽ പരിക്ക്; പ്രാർത്ഥന അപേക്ഷിക്കുന്നു

തിരുവല്ല: സംസ്ഥാന പി.വൈ.പി.എ ഉപാധ്യക്ഷൻ ഇവാ. മോൻസി പി. മാമ്മന് വാഹനാപകടത്തിൽ പരിക്കേറ്റു. താൻ സഞ്ചരിച്ച ബൈക്കും, മറ്റൊരു ബസും തമ്മിൽ ഇടിച്ചാണ് അപകടം. ശരീരത്തിൽ പല ഇടത്തും മുറിവുകൾ സംഭവിച്ചിട്ടുണ്ട്. തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ ചികിത്സയിലാണ്.

പൂർണമായ സൗഖ്യത്തിനായി പ്രാർത്ഥിക്കുക.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും