ഐപിസി കൊല്ലം നോർത്ത് സെൻ്റർ കൺവൻഷൻ ജനുവരി 23 ന് ആരംഭിക്കും

ഐ പി സി കൊല്ലം നോർത്ത് സെൻ്റർ കൺവൻഷൻ ജനുവരി 23 മുതൽ 26 വരെ ചവറ പുതുക്കാട് കല്ലേകുളം ഹെബ്രോൻ ഗ്രൗണ്ടിൽ നടത്തപെടുന്നു. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ജയിംസ് ജോർജ് ഉത്ഘാടനം ചെയ്യുന്ന യോഗത്തിൽ പാസ്റ്റർ കെ.ജെ. മാത്യു, പാസ്റ്റർ പ്രിൻസ് തോമസ്, പാസ്റ്റർ ഏബ്രഹാം ജോർജ് എന്നിവർ വചനം ശുശ്രൂഷിക്കുന്നു. 26 -ാം തീയതി രാവിലെ നടക്കുന്ന സംയുക്ത സഭായോഗത്തോടെ കൺവൻഷൻ അവസാനിക്കും.