ഷാർജ : പ്രാർത്ഥനാസംഗമം (International Prayer Fellowship) ഒരുക്കുന്ന ഉപവാസ പ്രാർത്ഥന നാളെ (ജനുവരി 11 ശനിയാഴ്ച) രാവിലെ 10 മണി മുതൽ രാത്രി 6 മണി വരെ (യു. എ. ഇ സമയം) നടക്കും.
പാസ്റ്റർ ജോസ് ജോയ് , പാസ്റ്റർ സുനി ഐക്കാട് എന്നിവർ ദൈവ വചനം ശ്രുശൂഷിക്കുകയും പാസ്റ്റർ ബിനു ജോസഫ് ,പാസ്റ്റർ ജെയ്ലാൽ ലോറൻസ്, ബ്രദർ ബിനോയ് ലൂക്കാസ് എന്നിവർ ആരാധനക്ക് നേതൃത്വം നൽകും. രാജ്യങ്ങൾക്ക് വേണ്ടിയും (Pray for Nations) മറ്റുള്ളവരെ വിഷയങ്ങൾക്ക് വേണ്ടിയും ഉള്ള പ്രാർത്ഥനകൾക്ക് പാസ്റ്റർ കെ. പി. ജോസ് വേങ്ങൂർ നേതൃത്വം നൽകും.
Zoom മീറ്റിംഗ് ID 332 242 5551 Passcode: 2020
വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്, ഷാർജ




