ജയ്പൂർ: പാസ്റ്റർ സജി എബ്രഹാം(രാജസ്ഥാൻ കോട്ട) ഭാര്യാപിതാവും നിരണം പിഎംജി സഭാംഗവുമായ വി. ഐ. വർഗീസ് നിത്യതയിൽപ്രവേശിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 8 മുതൽ ഭവനത്തിലേയും സഭഹാളിലേയും ശുശ്രൂഷകൾക്കു ശേഷം സഭാ സെമിത്തേരിയിൽ.
ഭാര്യ മേരിക്കുട്ടി വർഗീസ് വെട്ടിയാർ പള്ളിമുക്ക് വലിയപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഷേർളി സാം(ഡൽഹി), ഷീജ സജി (രാജസ്ഥാൻ കോട്ട ), ഷിബു (ഖത്തർ). മരുമക്കൾ: പാസ്റ്റർ ററി. കെ. സാം, പ്രിൻസി.
വാർത്ത: പാസ്റ്റർ പി. ആർ. രാധാകൃഷ്ണൻ, രാജസ്ഥാൻ



