ഷാർജ : പ്രാർത്ഥനാസംഗമം (International Prayer Fellowship ) ഒരുക്കുന്ന ഉപവാസ പ്രാർത്ഥന നാളെ( ഡിസംബർ 14 ശനിയാഴ്ച )രാവിലെ 10 മണി മുതൽ രാത്രി 6 മണി വരെ (യു.എ.ഇ സമയം ) നടക്കും.
പാസ്റ്റർ ഷൈജു ഡാനിയേൽ , പാസ്റ്റർ ജോൺ പുളിവേലിൽ എന്നിവർ ദൈവ വചനം ശ്രുശൂഷിക്കുകയും പാസ്റ്റർ ബിനു ജോസഫ് ,പാസ്റ്റർ ജെയ്ലാൽ ലോറൻസ് , ബ്രദർ ബിനോയ് ലൂക്കാസ് എന്നിവർ ആരാധനക്ക് നേതൃത്വം നൽകും.
രാജ്യങ്ങൾക്ക് വേണ്ടിയും ( Pray for Nations ) മറ്റുള്ളവരെ വിഷയങ്ങൾക്ക് വേണ്ടിയും ഉള്ള പ്രാർത്ഥനകൾക്ക് പാസ്റ്റർ കെ. പി. ജോസ് വേങ്ങൂർ നേതൃത്വം നൽകും. Zoom മീറ്റിംഗ് ID 332 242 5551 Paascode: 2020
വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്, ഷാർജ



