ചാത്തന്നൂർ ആർഎൽസി ഹൗസിൽ ദീപ്തി ചെറിയാൻ (ശോഭ-35) നിത്യതയിൽ

ദീപു ജോൺ, കോർഡിനേറ്റർ

കൊട്ടാരക്കര: റ്റിപിഎം കൊട്ടാരക്കര സെന്റർ ചാത്തന്നൂർ സഭാഗം ചാത്തന്നൂർ ആർഎൽസി ഹൗസിൽ ചെറിയാൻ (ഷിബു, റിട്ട. മിലിട്ടറി) ഭാര്യ ദീപ്തി ചെറിയാൻ (ശോഭ- 35) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം ഡിസംബർ 5 വ്യാഴാഴ്ച രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം റ്റിപിഎം ചാത്തന്നൂർ ചൂരപൊയ്‌ക സഭാ സെമിത്തേരിയിൽ.

മക്കൾ: നേഹ ചെറിയാൻ, ഹിലൻ ചെറിയാൻ.

പരേത കൊട്ടറ താഴെതിൽ പുത്തൻ വീട്ടിൽ ജോൺ കുട്ടി, ഓമന ദമ്പതികളുടെ മകളാണ്.

സഹോദരി: ദീപ മനോജ് (സൗദിഅറേബ്യ)