കാഞ്ഞിരത്തിങ്കൽ കെ. വൈ ഏശാവിൻ്റെ (കുട്ടപ്പായി) ഭാര്യ ബേബിക്കുട്ടി 66 (റോസമ്മ) നിര്യാതയായി. നാളെ (ശനിയാഴ്ച്ച) രാവിലെ 7ന് ഭവനത്തിൽ കൊണ്ടു വരുന്ന മൃതദേഹം 8 ന് മീനടം ഐ.പി.സി ഒലിവറ്റ് ട്രിനിറ്റി സെൻ്ററിലേയ്ക്ക് കൊണ്ടുപോകും.
സംസ്കാരശുശ്രൂഷകൾക്ക് ശേഷം 4 ന് മീനടം ഐ പി.സി ഒലിവറ്റ് എബനേസർ സഭയുടെ പയ്യപ്പാടിയിലുള്ള സെമിത്തേരിയിൽ സംസ്കരിക്കും.
മക്കൾ: ഷെറി (ദീപിക ) ഷിബിൾ (ബിലിവേഴ്സ് തിരുവല്ല)മരുമക്കൾ: റീബാ, സന്തോഷ് (ബിലിവേഴ്സ് തിരുവല്ല) പരേത പൊൻപള്ളി ചങ്ങാലിമറ്റത്തിൽ കുടുംബാംഗമാണ്.



