2025 ജനുവരി 9 മുതൽ 12 വരെ
ശാലേം ബൈബിൾ സെമിനാരിയിൽ വച്ച്.
പ്രസംഗകർ:
പാസ്റ്റർ ഷാജി എം പോൽ,
പാസ്റ്റർ അനീഷ് കൊല്ലം,
പാസ്റ്റർ ജോൺസൺ ദാനിയേൽ,
പാസ്റ്റർ കെ.ഓ.തോമസ്സ്,
പാസ്റ്റർ ജോർജ് എൻ ഏബ്രഹാം,
പാസ്റ്റർ എം.കെ. ജോയി.
ശാലേം വോയ്സ് ഒലവക്കോട് ഗാനശുശ്രൂഷ നിർവഹിക്കുന്നു.
12ന് ആരാധനയോടെ സമാപിക്കും.




