മൂലമറ്റം പരിന്തിരിക്കൽ ശോശാമ്മ മാമ്മൻ നിത്യതയിൽ

ദീപു ജോൺ- കോർഡിനേറ്റർ യുഎഇ

കോട്ടയം: ദി പെന്തെക്കൊസ്ത്
മിഷൻ കോട്ടയം സെന്റ്റർ മൂലമറ്റം സഭാംഗം പരിന്തിരിക്കൽ പരേതനായ പി.എ.മാമ്മൻ്റെ ഭാര്യ ശോശാമ്മ മാമ്മൻ (ലില്ലിക്കുട്ടി -77) നിര്യാതയായി.

സംസ്കാരം നവംബർ 5 ചൊവ്വ രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം റ്റി.പി.എം സഭാ സെമിത്തെരിയിൽ.

മക്കൾ.സന്തോഷ് മാമ്മൻ (ദുബായ് ),സജീവ് മാമ്മൻ (ദോഹ ),ജേക്കബ് മാമ്മൻ (സൗദി )ഷെറിൻ ഫിന്നി (ബഹ്റൈൻ ).

മരുമക്കൾ:ഷീബ,ജ്യൂസി റിസ്സി,ഫിന്നി.

ക്രൈസ്തവ ഗാന രചയിതാവായിരുന്ന പരേതനായ കടമ്മനിട്ട ബേബി സാറിന്റെ മകളാണ്.

ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി മുൻ ഡീൻ ഡോ. തോംസൺ കെ. മാത്യു സംസാരിക്കുന്നു