ന്യൂയോർക്ക് ഐ.പി.സി ഹെബ്രോൻ സഭയുടെയും രക്ഷാമാർഗ്ഗം മിനിസ്ട്രിയുടേയും ആഭിമുഖ്യത്തിൽ നവംബർ 8, 9, 10 തീയതികളിൽ ഉണർവ്വ് സമ്മേളനങ്ങൾ നടക്കും. ഐ.പി. സി ഈസ്റ്റേൺ റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ ജോസഫ് വില്യംസ് യോഗം ഉൽഘാടനം ചെയ്യും.
പാസ്റ്റർ ബാബു ജോൺ ന്യൂ മെക്സിക്കോ, ഐ.പി.സി പൊൻകുന്നം ഡി. പാസ്റ്റർ ഏബ്രഹാം ഷാജി, സഭയുടെ സീനിയർ പ്രസിഡൻ്റ് ഡോ. ബാബു തോമസ് , മേരി ജോൺ എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.
രാവിലെ 10 മണിക്കും വൈകിട്ട് 6.30 നുമാണ് യോഗങ്ങൾ. യോഗസ്ഥലം: Queens Baptist Church, 93 – 23, 217th St, Queens Village, NY 11428.
For more information please contact: rakshamargam.com
Pr. Babu Thomas (516) 726 0151 Pr. Sambabu Mathai (516) 884 2392
Evg. Bobby Thomas (516) 726 0152 Br. Renny Varghese (347) 869 1689, Jobby Joy (516) 303 5625




