ചർച്ച് ഓഫ് ഗോഡ് സെൻട്രൽ ഈസ്റ്റേൺ റീജിയൻ പാസ്റ്റേഴ്സ് കോൺഫറൻസ് സമാപിച്ചു

ചർച്ച് ഓഫ് ഗോഡ് സെൻട്രൽ ഈസ്റ്റേൺ റീജിയൻറെ ആഭിമുഖ്യത്തിൽ ബീഹാറിലെ ഗയ, നളന്ദ, നവാദ, പട്ന ജമുയ്, ലക്കിസാറായി
ജില്ലകളിലെ പാസ്റ്റേഴ്സ് മീറ്റിംഗ് നടന്നു. 16 ന് നളന്ദ ചർച്ച് ഓഫ് ഗോഡ് ഹാളിൽ നടന്ന കോൺഫറൻസ് പാസ്റ്റർ അലക്സ് ജേക്കബ് ഉദ്ഘാടനം ചെയ്തു. Dr. സണ്ണി താഴം പള്ളം, Dr: ജോളി താഴം പള്ളം എന്നിവർ പ്രസംഗിച്ചു.

21,22 തിയതികളിൽ നടന്ന പാസ്റ്റേഴ്സ് കോൺഫറൻസിൽ പാസ്റ്റർ ജോൺസൺ സക്കറിയ, സിസ്റ്റർ ലില്ലി ജോൺസൻ എന്നിവർ പ്രസംഗിച്ചു.

12,13 തീയതികളിൽ നടന്ന കോൺഫറൻസിൽ. ഇവാഞ്ചലിസ്റ്റ് വർഗീസ് തോമസും സിസ്റ്റർ വത്സമ്മ തോമസും ദൈവവചനവും അനുഭവങ്ങളും പങ്കുവച്ചു.
കോൺഫറൻസുകൾ സുവിശേഷകരുടെ ജീവിതത്തിലെ വേറിട്ട അനുഭങ്ങളായിരുന്നു.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും