പാസ്റ്റർ സിജോമോൻ സണ്ണിയുടെ പിതാവ് നിത്യതയിൽ

പുതുപ്പള്ളി : പുതുപ്പള്ളി തച്ചുകുന്ന് തുണ്ടിയിൽ സണ്ണി റ്റി സി (59) നിര്യാതനായി.

സംസ്കാരം വെള്ളിയാഴ്ച (11.10.21 ) വൈകുന്നേരം 3 മണിക്ക് ഐപിസി കാവാലച്ചിറ ഫിലദൽഫിയ സഭയുടെ പയ്യപ്പാടി സെമിത്തേരിയിൽ.

ഭാര്യ : സറാമ്മ സണ്ണി
മറ്റ് മക്കൾ : സാജുമോൻ സണ്ണി.
മരുമോൾ : ഫെബിത സിജോ.

(വാർത്ത : അനീഷ് പാമ്പാടി)