കുവൈറ്റ് സിറ്റി : കഴിഞ്ഞ ചില ആഴ്ചകളായി ക്യാൻസർ രോഗത്തിന്റെ നാലാം സ്റ്റേജ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സാർത്ഥം കുവൈറ്റ് ക്യാൻസർ സെന്റർ (കെ സി സി) ഹോസ്പിറ്റലിൽ വളരെ അത്യാസന്ന നിലയിൽ ആയിരുന്ന കാൽവറി ഫെലോഷിപ്പ് ചർച്ച് കുവൈറ്റ് സഭാ ശുശ്രൂഷകൻ പാസ്റ്റർ സാലു യോഹന്നാന്റെ ഭാര്യ ബ്ലസി സാലു (38) ഓഗസ്റ്റ് ഇന്ന് (29/8/2024) ഉച്ചക്ക് 2 മണിക്ക് നിത്യതയിൽ ചേർക്കപ്പെട്ടു. വിശദ വിവരം പിന്നീട്.



