കണ്ണൂർ പതാലിൽ ജോർജ് പി. ചാക്കോയുടെ മകൻ റൈജു ചാക്കോ നിര്യാതനായി

ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി ന്യൂയോർക്ക് സഭാംഗമായ പാസ്റ്റർ ജോർജ് പി ചാക്കോയു ( പതാലിൽ – കണ്ണൂർ )ടെയും റെയ് മോളുടെയും മകൻ റൈജു ചാക്കോ (43} ന്യൂയോർക്കിലെ ഭവനത്തിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് ഓഗസ്റ്റ് 19 തിങ്കളാഴ്ച്ച ഉച്ചക്ക് 12 മണിക്ക് നിര്യാതനായി. വെള്ളിയാഴ്ച പൊതുദർശനവും ശനിയാഴ്ച സംസ്കാരവും നടക്കും..

Friday August 23rd: Memorial Service @ ICA 5-9 pm : Memorial service Saturday August 24th: Home Going Service @ ICA 8:30-11 : Home Going Cemetery Location: Nassau Knolls Cemetery 500 Port Washington Blvd Port Washington NY. 11050