പാമ്പാടി ഈസ്റ്റ്: കുമ്പന്താനം കിഴക്കേപറമ്പിൽ ശിവരാമന്റെ ഭാര്യ രോഹിണി (80) നിത്യതയിൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ 8 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12ന് പുളിക്കൽ കവല ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ഉദയപുരത്തുള്ള സെമിത്തേരിയിൽ. ഹരിപ്പാട് പ്ലാക്കിഴിൽ കുടുംബാംഗമാണ്.
മക്കൾ: മധു, രമ, പാസ്റ്റർ മനോജ് (ശാരോൻ ഫെലോഷിപ്പ് ചർച്ച് . വെള്ളൂർ). മരുമക്കൾ: രാജമ്മ, പാസ്റ്റർ തങ്കച്ചൻ മത്തായി(ഗ്രേസ് റീഹാബിലിറ്റേഷൻ സെൻ്റർ ചേറ്റുകുഴി).




