നവംബർ 12 ന് മീനങ്ങാടി ഏജി ചർച്ചിൽ വെച്ച് പഠന സെമിനാർ നടക്കും. ഡൽഹി- ഗ്രെയ്റ്റർ നോയിഡ ഹാർവെസ്റ്റ് മിഷൻ കോളജ് ആൻ്റ് ചർച്ചസിൻ്റെ ആഭിമുഖ്യത്തിലാണ് സെമിനാർ നടക്കുന്നത്. ഡയറക്ടർ റവ. ബാബു ജോൺ സെമിനാറിൽ പ്രസംഗിക്കും.
സ്ത്രീകളടക്കം 200 പേർക്ക് സെമിനാറിൽ പങ്കെടുക്കാം. രാവിലെ 10 മുതൽ വൈട്ട് 5 വരെയാണ് സമ്മേളനം നടക്കുന്നത്. ക്രൈസ്തവ ചിന്തയാണ് സമ്മേളനത്തിന് നേതൃത്വം നൽകുന്നത്.
പാസ്റ്റർ അനീഷ് ഐപ്പ് ,പാസ്റ്റർ പ്രകാശ് സ്റ്റീഫൻ, പാസ്റ്റർ ഇ.വി ജോൺ, പാസ്റ്റർ തോമസ് തോമസ്, പാസ്റ്റർ ബിജു പയ്യംമ്പള്ളി, ക്രൈസ്തവചിന്ത കോ ഓർഡിനേറ്റർ ബൈജു കാര്യംപാടി തുടങ്ങിയവരാണ് സമ്മേളനത്തിൻ്റെ കോ ഓർഡിനേറ്റേഴ്സ്.
വിശദ വിവരങ്ങൾക്ക്
ഫോൺ: 94468384 96




