Obituary ഭക്തവത്സലൻ്റെ സഹോദരി ഭർത്താവ് ജോൺ ജോസഫ് നിത്യതയിൽ July 19, 2024July 19, 2024 cchintha എറണാകുളം: സുപ്രസിദ്ധ ഗായകൻ ഭക്തവത്സലൻ്റെ സഹോദരി ഭർത്താവും ഇടപ്പള്ളി ചർച്ച് ഓഫ് ഗോഡ് സഭാംഗവുമായ ജോൺ ജോസഫ് (80) നിത്യതയിൽ ചേർക്കപ്പെട്ടു . സംസ്കാരം പിന്നീട്.ഭാര്യ പ്രിയ, മക്കൾ ജോസഫ് , സാം, പ്രിറ്റി.