അന്നമ്മ ഏബ്രഹാം പേരേപറമ്പിൽ (80) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ജൂലൈ 9 രാവിലെ പെരിങ്കിരി എജി സെമിത്തേരിയിൽ.
എജി പെരിങ്കിരി സഭാംഗമാണ്. ആദ്യ കാല വിശ്വാസികളിൽ ഒരാളാണ്. ഭർത്താവ് ഏബ്രഹാം പി.റ്റി, മക്കൾ ജെയിംസ് പി.എ ,ബാബു , മോളി, ഷാൻ്റി മരുമക്കൾ: മിനി, പാസ്റ്റർ കെ.വി മത്തായി, ഷേർലി, ഷാജി.




