പാമ്പാടി:അസംബ്ലീസ് ഓഫ് ഗോഡ് പാമ്പാടി സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ ടി.കെ.ബേബി (73) അന്തരിച്ചു. മൃതദേഹം നാളെ (20/06/2024) 10ന് പാമ്പാടി സിംഹാസന പള്ളിയുടെ ഓഡിറ്റോറിയത്തിൽ പൊതു ദർശനത്തിന് കൊണ്ട് വരും
സംസ്കാരം 3 മണിക്ക് 9-ാം മൈലിലുള്ള സഭ സെമിത്തേരിയിൽ. ഇടുക്കി, കോട്ടയം ജില്ലകളിലെ വിവിധ സഭകളിലായി അരനൂറ്റാണ്ടിലധികം പ്രവർത്തിച്ചിട്ടുള്ള പാസ്റ്റർ കട്ടപ്പന വള്ളക്കടവ് സ്വദേശിയാണ്. ഭാര്യ: പിറവം പാലച്ചുവട്ടിൽ കിഴക്കേക്കര കുഞ്ഞമ്മ.



