കാബൂള്‍: 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു പാകിസ്‌താന്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടെ 200 മരണം. അഫ്‌ഗാനിസ്‌ഥാന്റെ തിരിച്ചടിയില്‍ 60 പാക് സൈനികരും കൊല്ലപ്പെട്ടു. പ്രശ്‌നം പരിഹരിക്കാന്‍ ഖത്തര്‍ കേന്ദ്രീകരിച്ചുള്ള ശ്രമം
Category: Latest News
ധാക്ക വിമാനത്താവളത്തില്‍ വൻ തീപിടിത്തം: എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവച്ചു, തീയണക്കാനുള്ള ശ്രമം തുടരുന്നു
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലുള്ള ഹസ്രത്ത് ഷാജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തില്‍ വൻ തീപിടുത്തം. തീ ആളിപ്പടരുകയും വൻതോതില്‍ പുക വ്യാപിക്കുകയും ചെയ്തതോടെ അടിയന്തരമായി വിമാന സർവീസുകളെല്ലാം നിർത്തി വയ്ക്കാൻ എയർപോർട്ട് അതോറിറ്റി നിർദേശം
ഇടുക്കിയിൽ അതിശക്തമായ മഴ; കല്ലാർ, മുല്ലപ്പെരിയാർ അണക്കെട്ടുകൾ തുറന്നു; വാഹനങ്ങൾ ഒഴുകി പോയി- വീഡിയോ
നെടുങ്കണ്ടം ∙ ഇടുക്കി ജില്ലയുടെ തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ പെയ്തിറങ്ങിയത് മേഘ സ്ഫോടനത്തിന് സമാനമായ മഴ. ഏകദേശം മൂന്നു മണിക്കൂറോളം നിർത്താതെ പെയ്ത മഴയിൽ ജില്ലയുടെ വിവിധ അതിർത്തി പ്രദേശങ്ങളായ നെടുങ്കണ്ടം, തൂക്കുപാലം, കമ്പംമേട്
നെന്മാറ സജിത കൊലക്കേസ്: പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം
പാലക്കാട്: നെന്മാറ സജിത വധക്കേസിൽ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം. പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്നേകാൽ ലക്ഷം രൂപയുടെ പിഴയും കോടതി വിധിച്ചു. പിഴത്തുക നൽകാനായില്ലെങ്കിൽ തുല്യമായ
മോഷണത്തിനിടെ അയൽക്കാരി തീകൊളുത്തിയ സംഭവം; ചികിത്സയിലായിരുന്ന ആശാ പ്രവർത്തക മരിച്ചു
പത്തനംതിട്ട: കീഴ്‌വായ്പൂരില്‍ മോഷണശ്രമത്തിനിടെ പൊലീസുകാരന്റെ ഭാര്യ തീകൊളുത്തിയ ആശാപ്രവർത്തക ലതാകുമാരി മരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ ഒമ്പതാം തീയതിയാണ് സംഭവം. ലതാകുമാരിയുടെ വീട്ടില്‍ മോഷണശ്രമത്തിനിടെയാണ് സുമയ്യ ഇവരെ
അടൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടി കൊല്ലത്ത് മരിച്ച നിലയില്‍; കൂട്ടുകാരി ഗുരുതരാവസ്ഥയില്‍
ഓടനാവട്ടം (കൊല്ലം): പത്തനംതിട്ട അടൂരില്‍ നിന്ന് കാണാതായ രണ്ട് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളില്‍ ഒരാളെ കൊല്ലം മുട്ടറ മരുതിമലയുടെ അടിവാരത്ത് മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാമത്തെ പെണ്‍കുട്ടി സമീപത്ത് ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു. അടൂർ
ബന്ദികളുടെ മൃതദേഹങ്ങൾ ഇസ്രായേൽ തകർത്ത കെട്ടിടങ്ങൾക്കടിയിലെന്ന് ഹമാസ്; നൽകിയില്ലെങ്കിൽ യുദ്ധമെന്ന് ഇസ്രായേൽ
ഗസ്സ: നിരവധി ബന്ദികളുടെ മൃതദേഹങ്ങള്‍ ഇസ്രായേല്‍ തകര്‍ത്ത കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് ഹമാസ്. പ്രത്യേക ഉപകരണങ്ങള്‍ ഇല്ലാതെ ഇവ പുറത്തെടുത്ത് മൃതദേഹങ്ങള്‍ കൈമാറാന്‍ കഴിയില്ലെന്നും ഹമാസ് അറിയിച്ചു. എന്നാല്‍, മൃതദേഹങ്ങള്‍ തിരിച്ച് തന്നില്ലെങ്കില്‍ ഗസ്സയില്‍
ചിലർക്ക് സന്തോഷം, മറ്റ് ചിലർക്ക് ദുഃഖം : വിസിറ്റിംഗ് പാസ്റ്റർമാർക്ക് ദുബായ് സഭകളിൽ ഇനി പ്രസംഗിക്കാനാവില്ല
ഭരണവും സംവിധാനവും മാറി മാറി വരുമ്പോൾ നിയമങ്ങളും രീതികളും മാറി മാറി വരും.ഇതുവരെ ദുബായിയും മറ്റ് ഗൾഫ് രാജ്യങ്ങളും ക്രിസ്തീയ ശുശ്രൂഷകർക്ക് വലിയ ആശ്വാസം ആയിരുന്നു. സന്ദർശന വിസയിൽ യു.എ. ഇ യിൽ എത്തുന്ന
ക്രൂ ചേഞ്ചിങ്ങിനിടെ ബോട്ട് മറിഞ്ഞ് അഞ്ച് ഇന്ത്യക്കാരെ കാണാതായി
മൊസാംബിക്കിലെ ബെയ്‌റ തുറമുഖത്തിന് സമീപം ക്രൂ ചേഞ്ചിങ്ങിനിടെ ബോട്ട് മറിഞ്ഞ് അഞ്ച് ഇന്ത്യക്കാരെ കാണാതായി. എംടി സീ ക്വസ്റ്റ് എന്ന എണ്ണക്കപ്പലിലെ നാവികരെയാണ് കാണാതായത്. ഇന്നലെയായിരുന്നു സംഭവം. കപ്പലിലേക്ക് ജീവനക്കാരെ കൊണ്ടുപോകുന്നതിനിടെയാണ് ബോട്ട് മറിഞ്ഞത്.
ഹിന്ദുക്കളെ കൂട്ടത്തോടെ ക്രിസ്ത്യാനികളാക്കാന്‍ ശ്രമിച്ചെന്ന കേസ് റദ്ദാക്കി സുപ്രിംകോടതി
ന്യൂഡല്‍ഹി: ഹിന്ദുക്കളെ കൂട്ടത്തോടെ ക്രിസ്ത്യാനികളാക്കാന്‍ ശ്രമിച്ചെന്ന ഉത്തര്‍പ്രദേശ് പോലിസിന്റെ കേസ് സുപ്രിംകോടതി റദ്ദാക്കി. അലഹബാദിലെ സാം ഹിഗ്ഗിന്‍ബോട്ടം യൂണിവേഴ്‌സിറ്റി ഓഫ് അഗ്രികള്‍ച്ചര്‍, ടെക്‌നോളജി ആന്‍ഡ് സയന്‍സസിലെ വൈസ് ചാന്‍സലര്‍ ഡോ. രാജേന്ദ്ര ബിഹാരി ലാല്‍