ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാലുപേര്‍ മരിച്ചു. കേരള എക്സ്പ്രസ് തട്ടിയാണ് നാലുപേരും മരിച്ചത്.
എല്ലാവരും തമിഴ്നാട് സ്വദേശികളായ ശുചീകരണ തൊഴിലാളികളാണ്. രണ്ടുസ്ത്രീകളും പുരുഷന്മാരുമാണ് കൊല്ലപ്പെട്ടത്. മരിച്ചത് തമിഴ്നാട് സ്വദേശികളായ ലക്ഷ്മണ്, വള്ളി, റാണി, ലക്ഷ്മണന് എന്നിവരാണ്.




