ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാലുപേര്‍ മരിച്ചു; അപകടം കേരള എക്‌സ്പ്രസ് ഇടിച്ച്‌

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാലുപേര്‍ മരിച്ചു. കേരള എക്‌സ്പ്രസ് തട്ടിയാണ് നാലുപേരും മരിച്ചത്.

എല്ലാവരും തമിഴ്‌നാട് സ്വദേശികളായ ശുചീകരണ തൊഴിലാളികളാണ്. രണ്ടുസ്ത്രീകളും പുരുഷന്മാരുമാണ് കൊല്ലപ്പെട്ടത്. മരിച്ചത് തമിഴ്‌നാട് സ്വദേശികളായ ലക്ഷ്മണ്‍, വള്ളി, റാണി, ലക്ഷ്മണന്‍ എന്നിവരാണ്.

ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി മുൻ ഡീൻ ഡോ. തോംസൺ കെ. മാത്യു സംസാരിക്കുന്നു