Obituary പവർ വിഷൻ ടിവിയിലെ ഗിത്താറിസ്റ്റ് ബിജു കറുകയിൽ നിത്യതയിൽ October 20, 2024October 20, 2024 cchintha പവർ വിഷൻ ടിവിയിലെ ഗിത്താറിസ്റ്റും ഗായകനുമായിരുന്ന ബിജു കറുകയിൽ ( 54) നിത്യതയിൽ ചേർക്കപ്പെട്ടു . ഭാര്യ: ബിന്ദു. ഏകമകൻ ജോയൽ ,മരുമകൾ പെർസിസ്