സുൽത്താൻ ബത്തേരി എജി സഭാംഗം ലീലാമ്മ തോമസ് നിത്യതയിൽ

സുൽത്താൻ ബത്തേരി എജി സഭാംഗം അറപ്പുരയ്ക്കൽ ലീലാമ്മ തോമസ്(72) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരശുശ്രൂഷ സെപ്റ്റംബർ 28 രാവിലെ 10 ന് കുപ്പാടിയിലുള്ള ഭവനത്തിൽ ആരംഭിച്ച് 12.30 ന് ബത്തേരി ഏജി സഭയുടെ പുത്തൻകുന്ന് എജി സെമിത്തേരിയിൽ.

ഭർത്താവ് പരേതനായ തോമസ്. മക്കൾ: സനൽ തോമസ് (കാനഡ ), സജിത്ത്.