സുൽത്താൻ ബത്തേരി എജി സഭാംഗം അറപ്പുരയ്ക്കൽ ലീലാമ്മ തോമസ്(72) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരശുശ്രൂഷ സെപ്റ്റംബർ 28 രാവിലെ 10 ന് കുപ്പാടിയിലുള്ള ഭവനത്തിൽ ആരംഭിച്ച് 12.30 ന് ബത്തേരി ഏജി സഭയുടെ പുത്തൻകുന്ന് എജി സെമിത്തേരിയിൽ.
ഭർത്താവ് പരേതനായ തോമസ്. മക്കൾ: സനൽ തോമസ് (കാനഡ ), സജിത്ത്.




