Obituary ബത്തേരി ഏ.ജി സഭാംഗം മാടത്തിക്കുടി സ്റ്റാൻലി നിത്യതയിൽ August 26, 2024August 26, 2024 cchintha സുൽത്താൻ ബത്തേരി ഏജിയിലെ ആദ്യ കാല വിശ്വാസികളിൽ ഒരാളായ സ്റ്റാൻലി (56) മടത്തിക്കുടി നിര്യാതനായി. ഭാര്യ ബീന മക്കൾ അന്ന, ബെനിൽ.സംസ്ക്കാര ശുശ്രൂഷ നാളെ രാവിലെ 9 ന് കൊളിയാടിയിലെ സ്വഭവനത്തിൽ ആരംഭിച്ച് 10.30 ന് പുത്തൻകുന്ന് ഏ.ജി സെമിത്തേരിയിൽ.