നെല്ലിക്കുന്നം ആലുംവിള വീട്ടിൽ ഗ്രേയ്സിക്കുട്ടി(62) നിര്യാതയായി, സംസ്കാരം ഓഗസ്റ്റ് 26 ന്

കൊട്ടാരക്കര: ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സെൻറർ സഭാംഗം നെല്ലിക്കുന്നം ആലുംവിള വീട്ടിൽ ജോണിക്കുട്ടിയുടെ ഭാര്യ ഗ്രേയ്സിക്കുട്ടി (62) നിര്യാതയായി.

സംസ്കാരം ആഗസ്റ്റ് 26 തിങ്കൾ രാവിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 2 ന് സഭാ സെമിത്തേരിയിൽ.

പരേത വാളകം വലിയവിള കുടുംബാംഗമാണ്.
മക്കൾ: ജെയ്സൺ ജോൺ (സൗദി ദമാം), ജെൻസൺ ജോൺ.
മരുമക്കൾ: റൂബി, ഹെപ്‌സി.