കൊട്ടാരക്കര: റ്റിപിഎം കൊട്ടാരക്കര സെന്റർ പൂയപ്പള്ളി സഭാംഗം നാൽക്കവല ബഥേൽ
ഭവനിൽ റെച്ചേൽ ജേക്കബ്(ലിസ്സി – 65) നിര്യാതയായി. സംസ്കാരം ഓഗസ്റ്റ് 27 രാവിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 2ന് റ്റിപിഎം സഭാ സെമിത്തേരിയിൽ.
ഭർത്താവ്: ജേക്കബ് ഗീവർഗീസ്(പൊന്നച്ചൻ). മക്കൾ: ജോൺ ജേക്കബ് (കുവൈറ്റ്), ജോളി ജേക്കബ് (എറണാകുളം). മരുമക്കൾ: സുമി ജോസഫ് (കുവൈറ്റ്), ഡറിയസ് ചെറിയാൻ (എറണാകുളം).
വാർത്ത: ദീപു ജോൺ




