ക്രൈസ്തവ സംഗീത ലോകത്ത് നിറസാന്നിധ്യങ്ങളായ പാസ്റ്റർ ബിനു ചാരുത, പാസ്റ്റർ പോൾസൺ സ്റ്റീഫൻ, ബ്രദർ വിനോദ് ചാരുത, ബിജു ചാരുത എന്നിവരുടെ പ്രിയ മാതാവും ദൈവസഭയുടെ സീനിയർ ശുശ്രൂഷകനായ പാസ്റ്റർ വൈ. സ്റ്റീഫന്റെ സഹധർമ്മിണിയുമായ ലില്ലിക്കുട്ടി സ്റ്റീഫൻ (74) നിത്യതയിൽ പ്രവേശിച്ചു.
നാളെ രാവിലെ 9 മണിക്ക് ഉദയംപേരൂരിലുള്ള ജീസസ് ജനറേഷൻ ഓഡിറ്റോറിയത്തിൽ വെച്ച് ശവസംസ്കാര ശുശ്രൂഷകൾ നടക്കും.
വാർത്ത: പാസ്റ്റർ റ്റി. എൽ ഷാജി




