മറിയാമ്മ ജോൺ (91) നിര്യാതയായി

മാവേലിക്കര : പരേതനായ പാസ്റ്റർ പി .എം ജോണിന്റെ (ദോഹ ഐപിസി ശാലേം സഭാ മുൻ ശുശ്രൂഷകൻ ) സഹധർമ്മണി മറിയാമ്മ ജോൺ വ്യാഴാഴ്ച രാവിലെ 8 മണിക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു .

സംസ്കാരം മാവേലിക്കര വഴിപാടി ശാലേം സഭാ സെമിത്തേരിയിൽ പിന്നീട് നടത്തും .

മക്കൾ : ബെന്നീ ജോൺ (ഡാളസ് ), ജെ . വർഗ്ഗീസ് , ജെസി . മരുമക്കൾ : ആലീസ് , ആനി , രാജു .

വാർത്ത : രാജൻ ആര്യപ്പള്ളിൽ