കെ.പി. ഡേവിഡ് നിര്യാതനായി

അടൂർ അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായ കാനാവിൽ ശ്രീ കെ.പി ഡേവിഡ് (67) കർത്താവിൽ നിദ്രപ്രാപിച്ചു.

ശവസംസ്കാരം 14 ശനിയാഴ്ച രാവിലെ 9 മണിക്ക് അടൂർ അസംബ്ലി ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ നടത്തും.

ഭാര്യ: കുഞ്ഞുമോൾ പറക്കോട് വാഴവിളയിൽ കുടുംബാംഗമാണ്.
മക്കൾ: ഡാനി (അസോസിയേറ്റ് പാസ്റ്റർ കൽവറി അസംബ്ലി അറ്റ്ലാന്റാ), ഷാനി.
മരുമക്കൾ: സാറാ ഡാനി, ജസ്റ്റിൻ മാത്യു.
കൊച്ചുമക്കൾ: ഹദസ്സ ഡാനി, എസലിൻ, എഡലിൻ (എല്ലാവരും യു എസ് എ ).

വാർത്ത : ഷാജി വെണ്ണിക്കുളം