തച്ചാംപാറ കല്ലംപറമ്പിൽ മേഴ്സി ജോൺ കർതൃസന്നിധിയിൽ: സംസ്കാരം നാളെ 10 മണിക്ക്

തച്ചമ്പാറ : തച്ചമ്പാറ കല്ലംപറമ്പിൽ പരേതനായ ജോൺ അപ്പച്ചന്റെ സഹധർമ്മിണി തച്ചമ്പാറ ഐ പി സി ഹെബ്രോൻ സഭാംഗം മേഴ്സി ജോൺ (87 ) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം നാളെ രാവിലെ 10 മണിക്ക് ഭവനത്തിൽ ശ്രുശ്രൂഷ ആരംഭിച്ച് 12 മണിക്ക് ചുരിയോട്ഹെബ്രോൻ സെമിത്തേരിയിൽ

മക്കൾ: മോഹൻ ജോൺ , DR. ജ്യോതി മേരി ജോൺ.

മരുമക്കൾ: ഉഷ മോഹനൻ, ഡോ: ജോസഫ് സി.സി