ഐ.പി .സി യുടെ സീനിയർ ശുശ്രൂഷകൻ എബ്രഹാം ജോർജ് നിത്യതയിൽ

ഐപിസി കേരള സ്റ്റേറ്റ് മുൻ വൈസ് പ്രസിഡണ്ടും,ആലപ്പുഴ വെസ്റ്റ് സെന്റർ ശുശ്രൂഷകനുമായ പാസ്റ്റർ എബ്രഹാം ജോർജ് നിത്യതയിലേക്ക് ചേർക്കപ്പെട്ട വിവരം വ്യസന സമേതം അറിയിച്ചുകൊള്ളുന്നു.