ആനി പോളിൻ്റെ സംസ്‌കാര ശുശ്രൂഷകൾ ആരംഭിച്ചു

നിതൃതയിലേക്ക് ചേർക്കപ്പെട്ട ഡാളസ് സിയോൻ ഏ.ജി സഭാംഗമായ ആനി പോളിൻ്റെ സംസ്‌കാര ശുശ്രൂഷകൾ ആരംഭിച്ചു.

ഇന്ത്യൻ സമയം ശനിയാഴ്ച വൈകിട്ട് 7.30 ന് പവ്വർ വിഷൻ യുട്യൂബ് ചാനലിൽ കാണാവുന്നതാണ്.