Obituary ആനി പോളിൻ്റെ സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചു October 17, 2026October 17, 2026 cchintha നിതൃതയിലേക്ക് ചേർക്കപ്പെട്ട ഡാളസ് സിയോൻ ഏ.ജി സഭാംഗമായ ആനി പോളിൻ്റെ സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചു. ഇന്ത്യൻ സമയം ശനിയാഴ്ച വൈകിട്ട് 7.30 ന് പവ്വർ വിഷൻ യുട്യൂബ് ചാനലിൽ കാണാവുന്നതാണ്.